KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി അയ്യപ്പൻ താഴ നിസരിയിൽ എ.ടി. രവീന്ദ്രൻ (62)

കൊയിലാണ്ടി: പുളിയഞ്ചേരി അയ്യപ്പൻ താഴ നിസരിയിൽ എ.ടി. രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ (ബേബി), മക്കൾ: ചിഞ്ചു, ആതിര. മരുമക്കൾ: സജിത്ത് (അധ്യാപകൻ, സെന്റ് ജോസഫ് എച്ച്.എസ്.എസ്. കോഴിക്കോട്), പ്രദീഷ് (അരിക്കുളം അഗ്രികൾച്ചറൽ ആൻറ് അദർവർക്കേഴ്സ് സൊസൈറ്റി, ഊരള്ളൂർ). സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *