KOYILANDY DIARY

The Perfect News Portal

മൊ​ബൈ​ല്‍ മോ​ഷ​ണം; യു​വാ​വ് അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ലും ട്രെ​യി​നി​ലും ചാ​ർ​ജ് ചെ​യ്യാ​ൻ വ​യ്ക്കു​ന്ന വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ക്കു​ന്ന യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ എ​സ്ഐ ബി.​കെ.​സി​ജു​വും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്തു.

ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​ർ പു​തു​ക്കാ​ട് പാ​റ​ക്ക​ൽ ഹൗ​സി​ൽ ഷം​സു​ദ്ദീ​ൻ ഇ​സ്മാ​യി​ലാ​ണ്( 28) കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യ​ത്. ത​ന്ത്ര​പൂ​ർ​വം ഫോ​ൺ കൈ​ക്ക​ലാ​ക്കി​യ ഉ​ട​ൻ എ​സ്ഐ​യും സം​ഘ​വും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മുന്പ് ക​വ​ർ​ന്ന വി​ല​കൂ​ടി​യ നി​ര​വ​ധി ഫോ​ണു​ക​ൾ സ​ൺ​ഡേ മാ​ർ​ക്ക​റ്റി​ൽ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​റ്റ​താ​യി ഇ​യാ​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *