KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHS സ്കൂളിൻ്റെ ഗാഡ്ജറ്റ് ചാലഞ്ച് ഏറ്റെടുത്ത് മൊബൈൽ ഫോണുകൾ നൽകി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗാഡ്ജറ്റ് ചലഞ്ച് ഏറ്റെടുത്ത് എ.വി.എ നാച്ച്വറൽ പ്രൈവറ്റ് ലിമിറ്റഡ് (മെഡിമിക്സ് ) നിർദ്ധന വിദ്യാർതിഥികൾക്ക് ഫോണുകൾ നൽകി. പി ടി എ പ്രസിഡണ്ട് അഡ്വ പി. പ്രശാന്ത്, സീനിയർ അസിസ്റ്റന്റ് എം ജി പ്രസന്ന എന്നിവർ ചേർന്ന് എവിഎ പ്രതിനിധി ആർ വിഷ്ണുവിൽ നിന്ന് ഫോണുകൾ ഏറ്റുവാങ്ങി. വി സുചീന്ദ്രൻ, എം ഊർമിള, വി എം രാമചന്ദ്രൻ, ടി. ഷജിത, ലിപിൻ ജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *