KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് തെക്കേ വരകുന്നുമ്മൽ ആസ്യ (72)

കൊയിലാണ്ടി: കുറുവങ്ങാട് തെക്കേ വരകുന്നുമ്മൽ ആസ്യ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: ഫൗസിയ, സാദത്ത്. മരുമക്കൾ : അബ്ബാസ് എരമംഗലം,  ഫൗസിയ സഹോദരങ്ങൾ : ബീഫാത്തു, കദീജ, മൂസ്സ, നഫീസ.

Leave a Reply

Your email address will not be published. Required fields are marked *