KOYILANDY DIARY

The Perfect News Portal

മേലൂർ എടവന കുട്ടികൃഷ്ണൻ (70)

കൊയിലാണ്ടി: മേലൂർ എടവന കുട്ടികൃഷ്ണൻ (70) (മാധവി വില്ല ആന്തട്ട) നിര്യാതനായി. ഭാര്യ: സുധ. മകൻ: അരുൺ ശരത്ത് കൃഷ്ണ, (ന്യൂസിലാൻ്റ്), മരുമകൾ: സിജി (ന്യൂസിലാൻ്റ്). സഹോദരങ്ങൾ: വാസുദേവൻ (ഡ്രൈവർ), പത്മനാഭൻ (കുമാർ ഇലട്രിക്കൽസ്), നാരായണൻ (ലോറി) ഡ്രൈവർ), അനിൽകുമാർ, വാസന്തി, പരേതരായ ശാന്ത, രാധ, കുമാരൻ. സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *