KOYILANDY DIARY

The Perfect News Portal

കോമത്ത് കര പാലക്കണ്ടി മീത്തൽ ബിനുല (39)

കൊയിലാണ്ടി: കോമത്ത് കര പാലക്കണ്ടി മീത്തൽ ബിനുല (39) നിര്യാതയായി. കണ്ണൂർ നാവിക അക്കാദമി സ്റ്റെനോ ഗ്രാഫർ ആയിരുന്നു. ഭർത്താവ്: വിമുക്ത ഭടനും, കൊയിലാണ്ടി നഗരസഭ സെക്യൂരിറ്റി ജീവനക്കാരനും ആയ ശ്രീജിത്ത്. മകൻ: അഭിനവ്. വിദ്യാർത്ഥി. അച്ഛൻ: ധർമ്മജൻ. അമ്മ: പരേതയായ ബേബി ഗിരിജ. സഹോദരങ്ങൾ: ബിജുല കെ.വി.(ഗവണ്മെന്റ് ഐ ടി ഐ. കോഴിക്കോട്), ബിദുല കെ.വി. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *