KOYILANDY DIARY

The Perfect News Portal

മേപ്പാടിയിലെക്ക് മത്സ്യതൊഴിലാളികൾ വഞ്ചികളുമായാണ് യാത്ര തിരിച്ചു

കൊയിലാണ്ടി: കനത്ത മഴയിൽ വെള്ളം കയറിയ സ്ഥലങ്ങളിലും, ‘ഉരുൾപൊട്ടലുമുണ്ടായ മേപ്പാടിയിലെക്കും കൊയിലാണ്ടി സേവാഭാരതി പ്രവർത്തകർ രംഗത്തെത്തി. വെള്ളം കയറിയ കുറ്റ്യാടി പാലേരിയിലെക്ക് 15 മത്സ്യതൊഴിലാളികൾ വഞ്ചികളുമായാണ് യാത്ര തിരിച്ച് പ്രവർത്തനം ആരംഭിച്ചത്.

കാശ്മീരിലെ ജനാധിപത്യ ലംഘനത്തിനെതിരെ കൊയിലാണ്ടിയിൽ LDF പ്രതിഷേധം

സേവാഭാരതി ജന. സിക്രട്ടറി കെ.എം. രജിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. വയനാട് മേപ്പാടിയിലെക്ക് 20 അംഗ സംഘമാണ് യാത്ര തിരിച്ചത് ജനറേറ്റർ, മരംമുറിക്കുന്ന ഈർച്ചവാൾ തുടങ്ങി എല്ലാ വിധ സജീകരണങ്ങളുമായാണ് മേപ്പാടിയിലെക്ക് യാത്ര തിരിച്ചത്. അധികൃതരുടെ നിർദ്ദേശപ്രകാരം അവിടെ പ്രവർത്തനങ്ങൾ തുടങ്ങി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *