KOYILANDY DIARY

The Perfect News Portal

മേപ്പയൂർ എളമ്പിലാകണ്ടി കുഞ്ഞിരാമൻ (66)

മേപ്പയൂർ: എളമ്പിലാകണ്ടി കുഞ്ഞിരാമൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക (അംഗനവാടി വർക്കർ-ER) മക്കൾ: സുധീഷ്, ജീഗീഷ് (അധ്യാപകൻ കോറോം സ്കൂൾ വയനാട്), ഷിജി. മരുമക്കൾ:            നിധീഷ് ബാബു (പുളിയഞ്ചേരി), രമ്യ (നരക്കോട്), അജന്യ (മഞ്ഞക്കുളം). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ദാമോദരൻ, നാരായണി, കാർത്ത്യായനി.

Leave a Reply

Your email address will not be published. Required fields are marked *