KOYILANDY DIARY.COM

The Perfect News Portal

മുസ്ലിംലീഗ് സന്ദേശ പദയാത്ര നടത്തി

കൊയിലാണ്ടി> സൗഹൃദം സമത്വം സമന്വയം എന്നീ മുദ്രാവാക്യമുയര്‍ത്തി പി.കെ കുഞ്ഞാലിക്കുട്ടിനയിക്കുന്ന കേരളയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. ജാഥ ക്യാപ്റ്റന്‍ വി.പി ഇബ്രാഹിം കുട്ടി, വെങ്ങളം റഷീദ്, അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!