KOYILANDY DIARY

The Perfect News Portal

പഠനോത്സവം ജില്ലാതല ഉദ്ഘാടനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ഗവ: ഗേള്‍സ് ബയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ജില്ലാപഞ്ചായത്ത്
പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്കെ.എം.ശോഭ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു, നഗരസഭാംഗം പി.എം.ബിജു, ഡി.ഇ.ഒ. സി.മനോജ് കുമാര്‍, ഡി.പി.ഒ. എം.കെ.മോഹന്‍കുമാര്‍, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍.അജിത്,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.മധു, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.വസീഫ്, പി.ടി.എ.പ്രസിഡണ്ട് എ.സജീവ് കുമാര്‍,എ.ഇ.ഒ. പി.പി.സുധ, ബി.പി.ഒ. ഡോ. എം.ജി.ബല്‍രാജ്, പ്രധാനാധ്യാപകന്‍ മൂസ്സമേക്കുന്നത്ത്, എം.എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
.

Leave a Reply

Your email address will not be published. Required fields are marked *