KOYILANDY DIARY

The Perfect News Portal

മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: തിരുവനന്തപുരം സ്വദേശിയെ കൊയിലാണ്ടിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പട്ടം കിഴക്കുംപുറം മനു ലാൽ (41) നെയാണ് കൊയിലാണ്ടിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *