KOYILANDY DIARY

The Perfect News Portal

മണ്ണെങ്കിൽ പരദേവത ക്ഷേത്രം ഊട്ടുപുര സമർപ്പണം

കൊയിലാണ്ടി> വിയ്യൂർ മണ്ണെങ്കിൽ പരദേവത ക്ഷേത്രം ഊട്ടുപുര സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സജീവ് മാറോളി നിർവ്വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ ശ്രീകുമാർ അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് മെമ്പർ വി.ടി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ വി.പി ഭാസ്‌ക്കരൻ, സി.കെ രമണി, രാമകൃഷ്ണൻ കിഴക്കയിൽ, പുതിയോട്ടിൽ ദാമോദരൻനായർ, സി.വി പ്രമോദ്, ദാമോദരൻ എന്നിവർ സംസാരിച്ചു.