KOYILANDY DIARY

The Perfect News Portal

മംഗല്യ നിധി സമർപ്പിച്ചു

കൊയിലാണ്ടി: പന്തലായനി നെല്ലിക്കണ്ടി സുരേഷ് ബാബു മാസ്റ്ററുടെയും, അനിത ടീച്ചറുടെയും മകൾ ശ്യാമളിന്റെ വിവാഹത്തോടനുബന്ധിച്ച് കൊയിലാണ്ടി സേവാഭാരതിക്ക് മംഗല്യ നിധി സമർപ്പിച്ചു.
സേവാഭാരതി പ്രവർത്തകർ നിധി ഏറ്റുവാങ്ങി. ചടങ്ങിൽ രജി.കെ.എം, അച്ചുതൻ കെ.വി, ദയാനന്ദൻ, സജിത്ത് എം.വി, ജനാർദ്ദനൻ, മുരളി കെ.കെ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *