KOYILANDY DIARY

The Perfect News Portal

ഭാസ്കരൻ ഡോക്ടറെ ആദരിച്ചു

കൊയിലാണ്ടി: ഭാസ്കരൻ ഡോക്ടറെ ആദരിച്ചു. ദേശീയ ഡോക്‌ടേഴ്സ് ഡേയിൽ റോട്ടറി ക്ലബ്ബ് നേതൃത്വത്തിൽ കൊല്ലം അശ്വനി ഹോസ്പിറ്റലിന്റെ സ്ഥാപകനായ ഭാസ്കരൻ ഡോക്ടറെ ആദരിച്ചു ആതുര സേവന രംഗത്ത് 48 വർഷമായി സ്തുത്യർഹമായ സേവനമനുഷ്ടിക്കുന്ന നാട്ടുകാരുടെ ഡോക്ടർ എന്നറിയപ്പെടുന്ന ഡോക്ടർ ഭാസ്കരൻ കൊയിലാണ്ടി റോട്ടറിയുടെ സ്ഥാപക മെമ്പറും മുൻകാല പ്രസിഡൻ്റും ആണ് ചടങ്ങിൽ കെ വി സുധീർ, ജൈജു ആർ ബാബു, ഷെർഷാദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *