KOYILANDY DIARY

The Perfect News Portal

ജൂലായ് 3ന് കൊല്ലം യു. പി. സ്കൂളിൽ RTPCR, ആന്റിജൻ ടെസ്റ്റ്‌ നടക്കുന്നു

കൊയിലാണ്ടി: തിരുവങ്ങൂർ പി.എച്ച്.സി, നഗരസഭ ആരോഗ്യ വിഭാഗം നേതൃത്വത്തിൽ കൊല്ലം യു. പി. സ്കൂളിൽ വെച്ച് ജൂലായ് 3 ന് 10 മണി മുതൽ 12 മണി വരെ RTPCR, ആന്റിജൻ ടെസ്റ്റ്‌ നടക്കുന്നു. രോഗലക്ഷണമുള്ളവർ, രോഗികളുമായി സമ്പർക്കത്തിലുള്ളവർ, വിദേശത്ത് നിന്ന് വന്ന് ഏഴ് ദിവസം പൂർത്തിയായവർ, RRT അംഗങ്ങൾ, രോഗ സാധ്യത കൂടിയ പ്രദേശത്തെ ആളുകൾ എന്നിവർ ടെസ്റ്റിന് എത്തിച്ചേരേണ്ടതാണ്. നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *