KOYILANDY DIARY

The Perfect News Portal

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. യുവജന വായനശാല ഗ്രന്ഥാലയും, ചേലിയ ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും ചേർന്നാണ് വിമുക്തി എന്ന പേരിൽ ലഹരി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ മജീദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എക്സൈസ്  ഓഫീസർ സന്തോഷ്  ചെറുവോട്ട് ക്ലാസെടുത്തു. വിജയരാഘവൻ ചേലിയ വിശിഷ്ടാതിഥിയായിരുന്നു. വായനശാല സെക്രട്ടറി ശിവൻ കക്കാട്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജൽ എന്നിവർ സംസാരിച്ചു. യുവജന വായനശാല പ്രസിഡണ്ട് അഡ്വ: പി. പ്രശാന്ത് സ്വാഗതവും വും എൻ.എസ്.എസ് ലീഡർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *