KOYILANDY DIARY

The Perfect News Portal

ബി. ശ്രീനന്ദയെ ആദരിച്ചു

കൊയിലാണ്ടി; 2021ലെ പ്ലസ് ടു സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടിയ ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ബി. ശ്രീനന്ദയെ, ലയൻസ് ക്ലബ്‌ ഓഫ് കൊയിലാണ്ടി ആദരിച്ചു. ലയൺ രവി ഗുപ്ത ഉപഹാരം കൈമാറി. ഡോ. ഗോപിനാഥൻ, മനോഹരൻ, മനോജ്‌, ജയപ്രകാശ് C, ശിവദാസൻ മല്ലികാസ്, ഹെർബർട്ട് സാമൂവൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *