KOYILANDY DIARY

The Perfect News Portal

പുന:പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ ഫണ്ട് സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവീക്ഷേത്ര പുന:പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ആരംഭിച്ചു. ആച്ചേരിതെരുവിലെ ടി.കെ.ഗോപാലനില്‍ നിന്നും ക്ഷേത്രം കാരണവര്‍ കെ.പി.രാധാകൃഷ്ണന്‍ ആചാരി ആദ്യ ഫണ്ട് സ്വീകരിച്ചു. വി.പി.സുരേഷ് കുമാര്‍, വി.പി. വിനോദ് കുമാര്‍, കെ. എം. നാരായണന്‍, സി. പി. ഭാസ്‌കരന്‍, സി. പി. സോണിറ്റ്, കെ. പി. സുജാതന്‍, ടി. കെ. മാധവന്‍, കെ. സുരേന്ദ്രന്‍, ടി.കെ. ശ്രീധരന്‍, കെ. പി. നാരായണന്‍, കെ. എം. ശിവാനന്ദന്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *