KOYILANDY DIARY

The Perfect News Portal

കേരള കർഷകസംഘം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കൊയിലാണ്ടി. ആർ സി ഇ പി കരാറിൽ നിന്നും സർക്കാർ പിന്മാറുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷകസംഘം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. രാജ്യം ഭരിക്കുന്ന എൻ.ഡി.എ. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ നയമെന്ന് നേതാക്കൾ വ്യക്തമാക്കി. ഏരിയാ സെക്രട്ടറി കെ ഷിജു, ടി. വി ഗിരിജ, അഡ്വ. കെ സത്യൻ, എം. എം രവീന്ദ്രൻ, ടി. കെ. കുഞ്ഞിക്കണാരൻ എന്നിവർ നേതൃത്യം നൽകി.

Leave a Reply

Your email address will not be published. Required fields are marked *