KOYILANDY DIARY

The Perfect News Portal

പ്രളയപാഠങ്ങള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി: മോഹനന്‍ നടുവത്തൂരിന്റെ ‘പ്രളയപാഠങ്ങള്‍’ കവിതാ സമാഹാരം പവിത്രന്‍ തീക്കുനിക്ക് നല്‍കികൊണ്ട് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *