KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: മുചുകുന്ന് മങ്ങോട്ട് താഴ ടി.വി. ഉണ്ണര (86) നിര്യാതനായി. ദീർഘകാലം മുചുകുന്ന് കോട്ട- കോവിലകം  ക്ഷേത്രക്കമ്മിറ്റി സെക്രട്ടറിയായും ക്ഷേത്രക്ഷേമസമിതി ട്രസ്റ്റി ബോർഡ് മെമ്പറായും പ്രവർത്തിച്ചു. ഭാര്യ: നാരായണി. മക്കൾ: പ്രമീള, നീന (സംഗീത അധ്യാപിക, യു.ആർ.സി, കോഴിക്കോട്). മരുമക്കൾ: ഇല്ലത്ത്നാരായണൻ, ബാബുരാജ് (എസ്.ഐ. സിറ്റി ട്രാഫിക്,കോഴിക്കോട്‌). സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *