KOYILANDY DIARY

The Perfect News Portal

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവമ്പാടി: സന്നദ്ധ സംഘടനയായ ആവാസ് ‘മധൂ…മാപ്പ്’ എന്നപേരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കല്‍ അദ്ധ്യക്ഷനായി.

റോബര്‍ട്ട് നെല്ലിക്കാത്തെരുവില്‍, വില്‍സണ്‍. ടി.മാത്യു, എ.കെ. മുഹമ്മദ്, പി.എന്‍. ചിദംബരന്‍, ബിനുജോസ്, പി.പി. ശിവരമന്‍, ടി.കെ. ചൂലന്‍കുട്ടി, അജു എമ്മാനുവല്‍, സോമനാഥന്‍ കുട്ടത്ത്, സതീഷ്കുമാര്‍, ഫൈസല്‍ ചാലില്‍, എ.എം. ബിന്ദുകുമാരി, ഗിരീഷ്കുമാര്‍, പി.ബി. ഷാഗിന്‍, ഷാജി കല്ലുരുട്ടി, പി.എന്‍. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *