KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് മന്നത്തുകണ്ടി ബാലൻ നായർ (78)

കൊയിലാണ്ടി:  പൊയിൽക്കാവ് മന്നത്തുകണ്ടി ബാലൻ നായർ (78) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച.
ഭാര്യ: ദേവകിയമ്മ. മക്കൾ: ഉണ്ണി (ബംഗളുരു), പരേതനായ ഗിരീഷ്. മരുമകൾ: ഷൈനി. സഹോദരങ്ങൾ: രാജൻ, ജാനകി, പരേതരായ ഗംഗാധരൻ നായർ, കുട്ടിക്കൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *