KOYILANDY DIARY

The Perfect News Portal

മാരാമുറ്റംതെരു എളമക്കണ്ടി ലക്ഷ്മി (78)

കൊയിലാണ്ടി: മാരാമുറ്റം തെരുവിലെ പരേതനായ എളമക്കണ്ടി വേലായുധൻ്റെ ഭാര്യ: ലക്ഷ്മി (78) നിര്യാതയായി. മക്കൾ: സി. പി. മണികണ്ഠൻ (സബ്ബ് കോടതി കൊയിലാണ്ടി), ഉണ്ണികൃഷ്ണൻ (വിമുക്തഭടൻ). മരുമക്കൾ: കെ. കെ. ബിന്ദു (സ്റ്റാഫ് നഴ്സ് താലൂക്ക് ആശുപത്രി കൊയിലാണ്ടി), പി. സ്വീന (സ്റ്റാഫ് നഴ്സ് ജില്ലാ ആശുപത്രി വടകര) സഞ്ചയനം: ഞായറാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *