KOYILANDY DIARY

The Perfect News Portal

പൂക്കാട് ചങ്ങലാടത്ത് കേളുനായർ (74)

കൊയിലാണ്ടി: പൂക്കാട് ചങ്ങലാടത്ത് കേളുനായർ (74) നിര്യാതനായി.  മക്കൾ: ശൈലേഷ് (എസ്.എസ് മാർക്കറ്റിംഗ് പൂക്കാട്), ഷിബു (ഗുഡ്സ് ഓട്ടോ),  ഉഷ (തച്ചനാടത്ത്), ശൈലജ (വയനാട്), ഉമ (ചേളന്നൂർ). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നായർ, പരേതരായ ഗോപാലൻ നായർ, ഓംഗോൾ  ദാമോധരൻ നായർ (CDN), മീനാക്ഷി അമ്മ, നാരായണൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *