KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് കോളൂർ കുന്നുമ്മൽ കെ. ബാലകൃഷ്ണൻ (63)

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ കോളൂർ കുന്നുമ്മൽ അരിയൻ്റെയും , ചോയിച്ചിയുടെയും മകൻ എൻ. കെ. ബാലകൃഷ്ണൻ (63) അന്തരിച്ചു. സിപിഐഎം പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ബിജിലേഷ് പരേതനായ ബജേഷ്, മരുമകൾ: ബിബിത, സഹോദരങ്ങൾ: ശ്രീധരൻ, ശിവൻ, വേണു, ചന്ദ്രിക, സൗമിനി, ലീല.

Leave a Reply

Your email address will not be published. Required fields are marked *