KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ കുളൂർ ദേവകി (84)

കൊയിലാണ്ടി: തിരുവങ്ങൂരിലെ കുളൂർ ദേവകി (84) നിര്യാതയായി. പരേതനായ ഗോവിന്ദൻ വൈദ്യരുടെ ഭാര്യയാണ്. മക്കൾ: ശാന്ത, മോഹനൻ, ബാബു (എൽ.ജെ.ഡി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്), ദാസൻ (സൗദി), രാജു. മരുമക്കൾ: ബാലൻ, ലസിത, ചന്ദ്രകല, ലിസ, രേഖ. ശവസംസ്ക്കാരം: വെള്ളിയാഴ്ച കാലത്ത് 9.30ന് വീട്ടു വളപ്പിൽ

ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *