KOYILANDY DIARY

The Perfect News Portal

പയ്യോളി അയനിക്കാട് വലിയോത്ത് ലക്ഷമി അമ്മ നിര്യാതയായി (94)

കൊയിലാണ്ടി: പയ്യോളി അയനിക്കാട് മുവ്വായിരം വലിയോത്ത് ലക്ഷമി അമ്മ നിര്യാതയായി (94). ഭർത്താവ്: പരേതനായ പടിഞ്ഞാറയിൽ  ഗോവിന്ദൻനായർ. മക്കൾ: എം.വി. പ്രഭാകരൻ (പ്രിന്റോ ക്രാഫ്റ്റ്), വൽസല,  പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ചന്ദ്രിക, സുലോചന,  ടി. പി. ഭാസ്കരൻ (പെരുവണ്ണാമൂഴി). സഹോദരങ്ങൾ: പരേതരായ മാധവി അമ്മ, മാതു അമ്മ (കുറ്റിയിൽ പീടിക). 

Leave a Reply

Your email address will not be published. Required fields are marked *