KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കിഴക്കേ വീട്ടിൽ താമസിക്കും കുന്നത്ത് മറിയം (89)

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കേ വീട്ടിൽ താമസിക്കും കുന്നത്ത് മറിയം (89) നിര്യാതയായി. ഭർത്താവ് : പരേതനായ മമ്മു. മക്കൾ: പാത്തു, കുഞ്ഞാമി, മൊയ്‌ദീൻ (കേരള മുസ് ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട്, പുളിയഞ്ചേരി യൂനിറ്റ്). മരുമക്കൾ: പരേതനായ മമ്മത്, ഹമീദ് ഹാജി, ശരീഫ.

Leave a Reply

Your email address will not be published. Required fields are marked *