KOYILANDY DIARY

The Perfect News Portal

ചേലിയ പയ്യോട്ടുമീത്തൽ ശാന്ത (61)

കൊയിലാണ്ടി: ചേലിയ പയ്യോട്ടുമീത്തൽ ശാന്ത (61) നിര്യാതയായി. (പാലക്കാട് വണ്ടി താവളം കെ.കെ.എം.എച്ച്.എസ്.സ്കൂൾ. അദ്ധ്യാപികയായിരുന്നു). ഭർത്താവ്. ചേവൻ പറമ്പത്ത് ശ്രീധരൻ. മക്കൾ: ശ്രീശ്നന. എസ് നായർ (അഭയം സ്പെഷൽസ് കുൾ പ്രിൻസിപ്പാൾ), ശ്യാം ശ്രീധർ (ബാംഗ്ലൂർ), മരുമകൻ: ബിജുലാൽ (കേരള വാട്ടർ അതോറിറ്റി കൊയിലാണ്ടി). സഹോദരങ്ങൾ: ജാനകി. (ചെങ്ങോട്ടുകാവ്), മിനി (ചേലിയ), പരേതനായ മനോജ് കുമാർ, പരേതയായ സതി, സഞ്ചയനം ബുധനാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *