KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കരുണാകരൻ നായർ (67)

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ പുളിയഞ്ചേരി കരുണാകരൻ നായർ (67) അന്തരിച്ചു. ഭാര്യ: തങ്ക. മക്കൾ: സുനിത, സരിത, സബിത. മരുമക്കൾ: സുരേഷ് ബാബു (ഡ്രൈവർ, മേപ്പയ്യൂർ), ജിതേഷ് (പുറക്കാട്), പരേതനായ ബിജു. സഹോദരങ്ങൾ: ബാലകൃ ഷ്ണൻനായർ, പരേതരായ മീനാക്ഷി അമ്മ, ജാനകിഅമ്മ, ഗംഗാധരൻ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *