KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്-ൽ അധ്യാപകനെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്കൂളിൽ നിലവിലുള്ള എച്ച്. എസ്. എ.ഹിന്ദി തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു.  അഭിമുഖം സപ്റ്റംബർ  28ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കുന്നതായിരിക്കുമെന്ന് ഹെഡ്മിസ്ട്രസ്  പി. ഉഷാകുമാരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *