പുറക്കാട് അച്ചം വീട്ടിൽ താഴ കുഞ്ഞയിശ ഹജ്ജുമ്മ (80)
നന്തിബസാർ: പുറക്കാട് പരേതനായ നൊട്ടി പറമ്പിൽ മൊയ്തു ഹാജിയുടെ ഭാര്യ അച്ചം വീട്ടിൽ താഴ കുഞ്ഞയിശ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: എൻ. പി. റഷീദ് ഹാജി, എ.വി.ടി. മുഹമ്മദ് ,സിദ്ധീഖ്, സഖരിയ്യ, സക്കീന, ഹാരിസ്, ഷമീമ, ഫൈസൽ (ബഹ്റൈൻ), ഷാഹിദ. മരുമക്കൾ: സുബൈദ, നദീറ, സഫിയ, മൈമൂന, സുബൈദ, സമീറ, അസ്സയിനാർ ക്രീഴരിയൂർ), ഷംസീറ, മൊയ്തീൻ (തുറയൂർ), ഫൈസൽ കേളോത്ത് മുബീന.