KOYILANDY DIARY

The Perfect News Portal

പി. ഗോവിന്ദപ്പിള്ള അനുസ്മരണം

കൊയിലാണ്ടി > കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ചരമ വാർഷികം പു. ക. സ. കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കുന്നു. ഡിസംബർ 9ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിൽ നടക്കും. പരിപാടിയിൽ ശ്രീനാരായണ ഗുരുവിന്റെ വിചാര ലോകം എന്ന വിഷയത്തിൽ കെ. ഇ. എൻ. കുഞ്ഞമ്മദ്, കന്മന ശ്രീധരൻ, കെ.കെ. മുഹമ്മദ് തുടങ്ങിയ പ്രമുഖർ സംസാരിക്കുമെന്ന് മേഖലാ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *