KOYILANDY DIARY

The Perfect News Portal

പി​താ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​നി ടി​പ്പ​റി​ടി​ച്ചു മ​രി​ച്ചു

കോട്ടയം: ചങ്ങനാശേരിയിൽ പി​താ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​നി ടി​പ്പ​റി​ടി​ച്ചു മ​രി​ച്ചു. വ​ട​വാ​തൂ​ർ ഗി​രി​ദീ​പം കോ​ള​ജി​ലെ ബി​സി​എ വി​ദ്യാ​ർ​ഥി​നി കു​മ​ര​ങ്ക​രി കാട്ടടി മാ​ത്യു​വി​ന്‍റെ (റെജി) മ​ക​ൾ ടി​നു മാ​ത്യു (19)​  ആ​ണ് മ​രി​ച്ച​ത്. എ​തി​രേ ടി​പ്പ​ർ വ​രു​ന്ന​ത് ക​ണ്ട് മാത്യു ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ ടി​നു റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ടി​പ്പ​റി​ന്‍റെ ച​ക്ര​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ടി​നു​വി​നെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാതാവ്: കുഞ്ഞുമോൾ (മിത്രക്കരി, മോളിപ്പടവിൽ). ഏക സഹോദരി: ടിൻസി (സിഎ വിദ്യാർഥിനി).

Leave a Reply

Your email address will not be published. Required fields are marked *