KOYILANDY DIARY

The Perfect News Portal

പാലക്കുളം പുതിയ പുരയിൽ രുഗ്മിണി (71)

കൊയിലാണ്ടി: പാലക്കുളം പുതിയ പുരയിൽ പരേതനായ കുഞ്ഞി കിട്ടൻ്റെ ഭാര്യ: രുഗ്മിണി (71) നിര്യാതയായി. മക്കൾ: ‘പുഷ്പ, മിനി, സണ്ണി, രാജി, ശ്രീശൻ. മരുമക്കൾ: പുരുഷോത്തമൻ, കുമാരൻ അനിൽ , മനു. സഹോദരങ്ങൾ: ബാലൻ, രവി, വത്സല, പരേതരായ സുകു, ഭാസ്കരൻ. സഞ്ചയനം: വെളളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *