KOYILANDY DIARY

The Perfect News Portal

പാര്‍ട്ടി സമ്മേളനങ്ങളിൽ തന്റെ ഫോട്ടോ ഒഴിവാക്കണം: പി. ജയരാജൻ

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരുന്ന സമയത്ത് സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കുന്നതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ശത്രു മാധ്യമങ്ങള്‍ ആയുധമാക്കുന്നതിനാല്‍ ഇത്തരം പ്രവണതകളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്‍വാങ്ങണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

Leave a Reply

Your email address will not be published. Required fields are marked *