KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ പുതിയ പുരയിൽ കൃഷ്ണൻ (62)

കൊയിലാണ്ടി: പയറ്റുവളപ്പിൽ പുതിയ പുരയിൽ കൃഷ്ണൻ (62) നിര്യാതനായി. ഹണീഷ് ഡ്രൈവിംഗ് സ്കൂളിലെ ട്രെയിനറായിരുന്നു. സഹോദരങ്ങൾ: സരസ, നളിനി, ദേവദാസ്, പരേതരായ കുഞ്ഞു മാണിക്യം, വേലായുധൻ, രാധ. 

Leave a Reply

Your email address will not be published. Required fields are marked *