KOYILANDY DIARY

The Perfect News Portal

കീഴരിയൂർ പുളിയത്തിങ്കൽ വി. പി അച്ചുതൻ നായർ (91)

കൊയിലാണ്ടി: കീഴരിയൂർ പുളിയത്തിങ്കൽ വി. പി അച്ചുതൻ നായർ (91) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സുരേന്ദ്രൻ (ഓവർസിയർ കെ.എസ്.ഇ.ബി. കുറ്റ്യാടി സബ് സ്റ്റേഷൻ), പ്രഭാകരൻ ഗുരുക്കൾ ( ഐക്യ കേരള കളരി സംഘം കീഴരിയൂർ), വേണു (സുബൈദാർ, ഇന്ത്യൻ ആർമി, കാശ്മീർ), ബിഷീജ് (റിട്ട: ഇന്ത്യൻ നേവി). മരുക്കൾ: ഷിജി, വിനീത, വിജിനി, സിനി (വനിതാ പോലീസ്).

Leave a Reply

Your email address will not be published. Required fields are marked *