KOYILANDY DIARY

The Perfect News Portal

പന്തലായനി ചെറുപുനത്തിൽ ലക്ഷ്മി അമ്മ (82)

കൊയിലാണ്ടി: പന്തലായനി ചെറുപുനത്തിൽ ലക്ഷ്മി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണിനായർ. മക്കൾ: ദാസൻ, ലത, ബാബുരാജ്, ജയരാജൻ. മരുമക്കൾ: ഷീല, രാധാകൃഷ്ണൻ. സഞ്ചയനം: തിങ്കളാഴ്ച.

 

Leave a Reply

Your email address will not be published. Required fields are marked *