KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വൻ കുഴൽപ്പണവേട്ട

കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡിൽ വെച്ച് 8.5 ലക്ഷം രൂപയുടെ കുഴൽ പണവും വിതരണത്തിനുള്ള സ്ലിപ്പുമായി. കൊടുവള്ളി സ്വദേശി അജ്മൽ ഇളവൻചാലിൽ അജ്മലിനെയാണ് 40 കൊയിലാണ്ടി പോലീസ് സബ് ഇൻസ്‌പെക്ടർമാരായ സജു എബ്രഹാം, ഫസലുൽ ആബിദ്, എ.എസ്.ഐ’ മുനീർ, എസ്.സി.പി.ഒ. എസ്.സി.പി ഒ ഗിരീഷ്, ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ സി.പി.ഒ. സുനിൽ ഷിരാജ്‌,, അജേഷ് എന്നിവരും ചേർന്ന് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *