KOYILANDY DIARY

The Perfect News Portal

നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ലോ​​​റി സം​​​ര​​​ക്ഷ​​​ണ​​​ ഭി​​​ത്തി ത​​​ക​​​ര്‍​​​ത്ത് കൊ​​​ക്ക​​​യി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞു​​​: ഡ്രൈ​​​വ​​​റെ സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷി​​​ച്ച​ ഷമീറിനെ ആദരിച്ചു

താ​മ​ര​ശ്ശേ​രി: നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ലോ​​​റി സം​​​ര​​​ക്ഷ​​​ണ​​​ ഭി​​​ത്തി ത​​​ക​​​ര്‍​​​ത്ത് കൊ​​​ക്ക​​​യി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞു​​​: ഡ്രൈ​​​വ​​​റെ സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷി​​​ച്ച​ ഷമീറിനെ ആദരിച്ചു താ​​​മ​​​ര​​​ശ്ശേ​​​രി ചു​​​ര​​​ത്തി​​​ലെ എ​​​ട്ടാം വ​​​ള​​​വി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ലോ​​​റി സം​​​ര​​​ക്ഷ​​​ണ​​​ ഭി​​​ത്തി ത​​​ക​​​ര്‍​​​ത്ത് കൊ​​​ക്ക​​​യി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ ലോ​​​റി​​ ഡ്രൈ​​​വ​​​ര്‍ ഹ​​​രി​​​പ്പാ​​​ട് സ്വ​​​ദേ​​​ശി പ​​​ള്ളി​​​പ്പാ​​​ട് പു​​​ത്ത​​​ന്‍ ക​​​ണ്ട​​​ത്തി​​​ല്‍ ഗ​​​ണേ​​​ശി​​​നെ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്തെ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ ര​​​ക്ഷി​​​ച്ച്‌ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച ഏ​​​ക​​​രൂ​ല്‍ സ്വ​​​ദേ​​​ശി ഷ​​​മീ​​​റി​​​നെ ഓ​​​മ​​​ശ്ശേ​​​രി ശാ​​​ന്തി ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ ആ​​​ദ​​​രി​​​ച്ചു. ചോ​​​ക്ല​​​റ്റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്ക് പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി​​​യാ​​​ണ് മു​​​പ്പ​​​ത​​​ടി​​ താ​​​ഴ്ച​​​യി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞ​​​ത്.

അ​​​തു​​​വ​​​ഴി മ​​​റ്റൊ​​​രു ബ​​​സി​​​ല്‍ യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ഷ​​​മീ​​​ര്‍ കൊ​​​ക്ക​​​യി​​​ലേ​​​ക്ക് ത​​​ല​​​കു​​​ത്ത​​​നെ തൂ​​​ങ്ങി​​​ക്കി​​​ട​​​ന്ന ലോ​​​റി​​​യി​​​ല്‍ ​നി​​​ന്ന്​ ​​ഡ്രൈ​​​വ​​​റെ ര​​​ക്ഷി​​​ച്ച്‌​ അ​​​തി​​​ സാ​​​ഹ​​​സി​​​ക​​​മാ​​​യി മു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആം​​​ബു​​​ല​​​ന്‍​​​സ് ഡ്രൈ​​​വ​​​ര്‍ കൂ​​​ടി​​​യാ​​​യ ഷ​​​മീ​​​റി​​​ന്‍റെ ത​​​ക്ക​സ​​​മ​​​യ​​​ത്തെ ഇ​​​ട​​​പെ​​​ട​​​ലാ​ണ്​ ലോ​​​റി ഡ്രൈ​​​വ​​​റു​​​ടെ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ച്ച​തെ​ന്നും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും ആ​​​ദ​​​രി​​​ക്ക​​​ല്‍ വേ​​​ള​​​യി​​​ല്‍ ശാ​​​ന്തി ഹോ​​​സ്പി​​​റ്റ​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ്​ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.​​ ച​​​ട​​​ങ്ങി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഗ​​​ഫൂ​​​ര്‍, അ​​​സി​. ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ സ​​​ജീ​​​ഷ് കു​​​മാ​​​ര്‍, ആം​​​ബു​​​ല​​​ന്‍​​​സ് ഡ്രൈ​​​വ​​​ര്‍ ഇ.​​​കെ റ​​​സാ​​​ഖ്, ശ്രി​​​പേ​​​ഷ്, സൈ​​​നു​​​ദ്ധീ​​​ന്‍, ല​​​ത്തീ​​​ഫ് അ​​​ടി​​​വാ​​​രം എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *