KOYILANDY DIARY

The Perfect News Portal

വെസ്റ്റ്ഹിൽ റെയിൽവെ വികസനം: എം.കെ. രാഘവൻ എം.പി യ്ക്ക് നിവേദനം നൽകി

കോഴിക്കോട് : വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ കോഴിക്കോട് നോർത്ത് സ്റ്റേഷനായി വികസിപ്പിക്കുക വെസ്റ്റ്ഹിൽ റെയിൽവേ ലെവൽ ക്രോസിൽ ഫ്ലൈ ഓവർ ബ്രിഡ്ജ് നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെസ്റ്റ്ഹിൽ വികസന കർമ്മസമിതി ഭാരവാഹികൾ എം. കെ രാഘവൻ എം. പി. ക്ക് നിവേദനം നൽകി.

 

കർമ്മസമിതി ചെയർമാൻ യു. കെ കുമാരൻ, ജനറൽ കൺവീനർ സി.സുധീഷ്, വൈസ് ചെയർമാൻമാരായ ഡോ. ഷിബി തോമസ്, ടി.കെ വിനോദ് എന്നിവർ നിവേദക സംഘത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *