KOYILANDY DIARY

The Perfect News Portal

നടേരി പഴങ്കാവിൽ പാർവതി (70)

കൊയിലാണ്ടി: നടേരി പഴങ്കാവിൽ പാർവതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുരേഷ് ബാബു, രാജീവൻ. മരുമകൾ: ജിഷ. സഹോദരങ്ങൾ: കല്യാണി, ചന്ദ്രൻ, സുധാകരൻ, മല്ലിക. പിതാവ്: പരേതനായ നാരായണൻ മാസ്റ്റർ. മാതാവ് പരേതയായ പെണ്ണുക്കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *