KOYILANDY DIARY

The Perfect News Portal

തച്ചൻകുന്ന് മാവിലാംപുനത്തിൽ ഹാജ്യാരകത്ത് ആമിന (62 )

കൊയിലാണ്ടി: തച്ചൻകുന്ന് മാവിലാം പുനത്തിൽ അബ്ദുറഹിമാന്റെ ഭാര്യ ബപ്പൻകാട്ടിൽ ഹാജ്യാരകത്ത് ആമിന (62 ) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫർസാദ്, മുഹമ്മദ് ഫായിസ്, ഫാത്തിമ. മരുമക്കൾ: ഫസലുറഹ്മാൻ, ഷഹന, അംജദ്.

Leave a Reply

Your email address will not be published. Required fields are marked *