KOYILANDY DIARY

The Perfect News Portal

ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. മാവുള്ളിപുറത്ത് ജയപ്രകാശിന്റെയും, റീജയുടെയും മകൻ അർജ്ജുൻ (21) ആണ് മരിച്ചത്. ചളിയിൽ കൂടി വന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. സഹോദരൻ. അഭയ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. 

Leave a Reply

Your email address will not be published. Required fields are marked *