KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എടക്കോടൻ കണ്ടി കല്ല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു .മക്കൾ: ഉഷ, രാജൻ, രമേശൻ, റീന, ഷീബ, രാഗേഷ്. മരുമക്കൾ: നാരായണൻ, സ്മിത, മഞ്ജു, സതീശൻ.

Leave a Reply

Your email address will not be published. Required fields are marked *