KOYILANDY DIARY

The Perfect News Portal

KOYILANDY

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 04 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി : എബിവിപി കൊയിലാണ്ടി നഗർ സമ്മേളനം. എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം കെ കെ അമൽ മനോജ്‌ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി, നഗർ പ്രസിഡന്റ്‌...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 7 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എടക്കോടൻ കണ്ടി കല്ല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു .മക്കൾ: ഉഷ, രാജൻ, രമേശൻ, റീന, ഷീബ, രാഗേഷ്. മരുമക്കൾ: നാരായണൻ,...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ അഞ്ച് തെങ്ങിൽ എ.ടി.സുകുമാരൻ (69) നിര്യാതനായി. ഭാര്യ. നിർമ്മല. മക്കൾ. അസീന, ഷർമിള, സുമേഷ്. മരുമക്കൾ. സിനോജ്, വിജയൻ (വെള്ളയിൽ), സോണിയ.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തെരുവ്‌ പട്ടിയുടെ കടിയേറ്റ് പത്ത് പേരേ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു കാലത്ത് ഏഴ് മണിയോടെയാണ് സംഭവം. കൊല്ലം കൂത്തം വള്ളി...

കൊയിലാണ്ടി: ഓഖി ദുരിതബാധിതരെ വ്യാപാരികൾ രംഗത്തിറങ്ങി. കൊയിലാണ്ടി മർച്ചൻറ് സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വ്യാപാരികൾ ദുരിതാശ്വാസ ഫണ്ട് സമാഹരണം തുടങ്ങിയത്. സി.പി.കെ. ട്രേഡേഴ്സ് ഉടമ അബൂട്ടിയിൽ നിന്നും...

കൊയിലാണ്ടി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വിജയത്തിൽ ആഹ്ലാദിച്ച് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വി. സത്യൻ, വായനാരി വിനോദ് , കെ.പി. മോഹനൻ, ടി.കെ....

കൊയിലാണ്ടി: സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന മഹിളാ സംഗമം എ.ഐ.ഡി.ഡബ്ല്യു.എ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മറിയംധവ്‌ള ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: പി....