KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ പുതിയോട്ടിൽ മീത്തൽ ഗിരിജ (52) നിര്യാതയായി. പരേതനായ ഗോപാലന്റെയും രാധയുടെയും മകളാണ്. ഭർത്താവ്: പത്മനാഭൻ. മകൾ: അളക. മരുമകൻ: അജീഷ് (അദ്ധ്യാപകൻ). സഹോദരങ്ങൾ: ശശി, ബാബു, ഷീജ, പരേതനായ രാജൻ.സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *