KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കോഴിക്കോട്. കണ്ണഞ്ചേരി മണ്ടാത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ. ദേവകി (80) നിര്യാതയായി.മക്കൾ. വിജയൻ (ബാബു) (കോഴിക്കോട് മെഡിക്കൽ കോളെജ് സ്റ്റാഫ് ), വിനോദ് (എസ്.ബി.ഐ.പരപ്പനങ്ങാടി ), ഗീത (എൻ.എസ്.എസ്.സ്കൂൾ മീഞ്ചന്ത). മരുമക്കൾ: ചന്ദ്രൻ (കാലിക്കറ്റ് ഗ്യാസ്), ലാൽ മോൾ, പി.പി. ബീന. (കെ.എസ്.ഇ.ബി.ഡിവിഷൻ ഓഫീസ് ബാലുശ്ശേരി). സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *